Orange alert declared at Idukki Dam ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2401 അടി പിന്നിട്ടതോടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം